24.4 C
Iritty, IN
October 4, 2024
  • Home
  • kannur
  • സഞ്ചാരികളെ ആകർഷിക്കാൻ പു​ല്ലൂ​പ്പി​ക്ക​ട​വ്
kannur

സഞ്ചാരികളെ ആകർഷിക്കാൻ പു​ല്ലൂ​പ്പി​ക്ക​ട​വ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ ജി​ല്ല​യു​ടെ ടൂ​റി​സം ഭൂ​പ​ട​ത്തി​ലേ​ക്ക് ഇ​നി പു​ല്ലൂ​പ്പി​ക്ക​ട​വും. നാ​റാ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലൂ​പ്പി​ക്ക​ട​വി​ൽ ടൂ​റി​സം പ​ദ്ധ​തി ഒ​രു​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് അ​ധി​കൃ​ത​ർ. പ്ര​കൃ​തി​യെ പൂ​ർ​ണ​മാ​യും സം​ര​ക്ഷി​ച്ചു കൊ​ണ്ടു​ള്ള വി​ക​സ​ന​മാ​ണ് ന​ട​പ്പാ​ക്കു​ക. പു​ല്ലൂ​പ്പി​ക്ക​ട​വ് പു​ഴ​യോ​ര​ത്ത് ന​ട​പ്പാ​ത, ഇ​രി​പ്പി​ടം, ഉ​ദ്യാ​നം, ല​ഘു​ഭ​ക്ഷ​ണ​ശാ​ല തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കു​ക​യാ​ണ് ല​ക്ഷ്യം.

പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് മു​ന്നോ​ടി​യാ​യി ടൂ​റി​സം വ​കു​പ്പ് അ​ധി​കൃ​ത​ർ പു​ല്ലൂ​പ്പി​ക്ക​ട​വ് സ​ന്ദ​ർ​ശി​ച്ച് സ​ർ​ക്കാ​രി​ന് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. വി​വി​ധ​ങ്ങ​ളാ​യ ക​ണ്ട​ൽ​കാ​ടു​ക​ളാ​ൽ സ​മ്പ​ന്ന​മാ​ണ് പു​ല്ലൂ​പ്പി​ക്ക​ട​വ്. ക​ണ്ട​ലു​ക​ൾ പ​ട​ർ​ന്ന പ​ച്ച​ത്തു​രു​ത്തു​ക​ൾ അ​പൂ​ർ​വ ഇ​നം ദേ​ശാ​ട​ന പ​ക്ഷി​ക​ളു​ടെ ആ​വാ​സ കേ​ന്ദ്ര​മാ​ണ്. അ​ര​ണ്ട​ക​ളു​ടെ​യും പ​റ​വ​ക​ളു​ടെ​യും താ​വ​ളം എ​ന്ന​താ​ണ് പു​ല്ലൂ​പ്പി​ക്ക​ട​വി​ന്‍റെ പ്ര​ത്യേ​ക​ത. വി​വി​ധ ത​ര​ത്തി​ലു​ള്ള മ​ത്സ്യ സ​മ്പ​ത്തും പു​ഴ​യി​ലു​ണ്ട്.

Related posts

മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ജാ​ഗ്ര​ത നി​ര്‍​ദേശം

Aswathi Kottiyoor

കണ്ണൂര്‍ ജില്ലയിലെ ലോറി ഉടമകള്‍ ജൂലായ് 5 മുതല്‍ സമരത്തിലേക്ക്

Aswathi Kottiyoor

ഭ​ക്ഷ്യവി​ഷ​ബാ​ധ: ജാ​ഗ്ര​ത പാ​ലി​ക്ക​ണം

Aswathi Kottiyoor
WordPress Image Lightbox