30 C
Iritty, IN
October 2, 2024
  • Home
  • Kerala
  • സ്വാതന്ത്ര്യ സമരസേനാനി ഡോ. വൈലോപ്പിള്ളി ബാലകൃഷ്ണന്‍ അന്തരിച്ചു .
Kerala

സ്വാതന്ത്ര്യ സമരസേനാനി ഡോ. വൈലോപ്പിള്ളി ബാലകൃഷ്ണന്‍ അന്തരിച്ചു .

ക്വിറ്റ് ഇന്ത്യ സമരസേനാനി ഡോ. വൈലോപ്പിള്ളി ബാലകൃഷ്ണന്‍ (100) അന്തരിച്ചു. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ചൊവ്വ 11.30ന് പച്ചാളം ശ്മശാനത്തില്‍ നടക്കും.

സിഎംഎഫ്ആര്‍ഐയില്‍ സീനിയര്‍ സയന്റിസ്റ്റായിരുന്നു. ഭാര്യ: പരേതയായ സതീരത്‌നം. മക്കള്‍: ശ്രീദേവി, ഗീത, ശിവറാം, അഡ്വ. ടി സി കൃഷ്ണ (സെന്‍ട്രല്‍ ഗവ. സീനിയര്‍ പാനല്‍ കൗണ്‍സില്‍). മരുമക്കള്‍: ശശിധരന്‍, വേണുഗോപാല്‍, മഞ്ജുള, ഡോ. ബിന്ദു.

Related posts

നിയമം ലംഘിച്ചുള്ള ഓൺലൈൻ ലോട്ടറി വിൽപ്പന വ്യാപകം

Aswathi Kottiyoor

കേരളത്തില്‍ 223 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor

കെഎസ്ആർടിസിയെ മൂന്നാക്കാൻ ലക്ഷ്യമിട്ട് ഗതാഗത വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox