24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഇ-ശ്രം രജിസ്‌ട്രേഷൻ പ്രത്യേക കൗണ്ടർ 20 മുതൽ
Kerala

ഇ-ശ്രം രജിസ്‌ട്രേഷൻ പ്രത്യേക കൗണ്ടർ 20 മുതൽ

കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ഇ-ശ്രം രജിസ്‌ട്രേഷൻ നടത്തുന്നതിനായി 20 മുതൽ 31 വരെയുള്ള പ്രവർത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ബോർഡ് തിരുവനന്തപുരം ജില്ലാ ഓഫീസിൽ പ്രത്യേക കൗണ്ടർ പ്രവർത്തിക്കും. ഇ-ശ്രം രജിസ്‌ട്രേഷൻ ചെയ്തിട്ടില്ലാത്ത നിർമ്മാണ തൊഴിലാളികൾക്ക് ആധാർ കാർഡ്, ആധാർ ലിങ്ക് ചെയ്തിട്ടുള്ള ഫോൺ എന്നിവയുമായെത്തി രജിസ്‌ട്രേഷൻ നടത്താം

Related posts

നായകടി കൂടുന്നു: 2017ൽ 1.35 ലക്ഷം, ഈ വർഷം 1.96 ലക്ഷം കേസ്; പേവിഷ മരണം 21.

Aswathi Kottiyoor

അഭിമുഖം ചൊവ്വാഴ്ച*

Aswathi Kottiyoor

വി​ദ്യാ​ല​യ​ങ്ങ​ൾ മു​ത​ൽ സം​സ്ഥാ​ന​ത​ലം വ​രെ ല​ഹ​രിവി​രു​ദ്ധ സ​മി​തി​ക​ൾ

Aswathi Kottiyoor
WordPress Image Lightbox