21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • പെ​ട്രോ​ളി​യ​ത്തി​ൽ ജി​എ​സ്ടി പ​റ്റി​ല്ല; ഹൈ​ക്കോ​ട​തി​യി​ൽ കേ​ന്ദ്രം
Kerala

പെ​ട്രോ​ളി​യ​ത്തി​ൽ ജി​എ​സ്ടി പ​റ്റി​ല്ല; ഹൈ​ക്കോ​ട​തി​യി​ൽ കേ​ന്ദ്രം

പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളെ ജി​എ​സ്ടി പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​നാ​കി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ച് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ഉ​ത്പ​ന്ന​ങ്ങ​ളെ ജി​എ​സ്ടി പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​രേ​ണ്ട​തി​ല്ലെ​ന്ന് കൗ​ണ്‍​സി​ല്‍ ഏ​ക​ക​ണ്‌​ഠേ​ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു.

വ​ലി​യ വ​രു​മാ​ന ന​ഷ്ടം ഉ​ണ്ടാ​കു​ന്ന വി​ഷ​യ​മാ​യ​തി​നാ​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് ജി​എ​സ്ടി കൗ​ണ്‍​സി​ല്‍. കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ പ്ര​ധാ​ന വ​രു​മാ​ന സ്രോ​ത​സാ​ണ് പെ​ട്രോ​ളി​യം നി​കു​തി​യെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. വി​ഷ​യ​ത്തി​ല്‍ ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്.

പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളെ ജി​എ​സ്ടി​യു​ടെ പ​രി​ധി​യി​ല്‍ കൊ​ണ്ടു​വ​ര​ണ​മെ​ന്ന ഹ​ര്‍​ജി നി​യ​മ​പ​ര​മാ​യി നി​ല​നി​ല്‍​ക്കി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി​യി​ല്‍ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണ പ​ത്രി​ക​യി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി.

വി​ല വ​ര്‍​ധ​ന​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പെ​ട്രോ​ളി​യം ഉ​ത്പ​ന്ന​ങ്ങ​ളെ​ക്കൂ​ടി ജി​എ​സ്ടി പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ര്‍​ജി​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ ഉ​ള്ള​ത്.

Related posts

ഒ​ന്നു മു​ത​ൽ പ​ന്ത്ര​ണ്ടാം ക്ലാ​സ് വ​രെ സം​സ്ഥാ​ന​ത്ത് 46,61,138 വി​ദ്യാ​ർ​ഥി​ക​ൾ

Aswathi Kottiyoor

പൊലീസ് ബസും കാറും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്

Aswathi Kottiyoor

ക്രെ​ഡി​റ്റ് കാ​ർ​ഡ് വ​ഴി ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ർ കാ​ർ​ഡ് കൈ​യി​ൽ ക​രു​ത​ണം: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

Aswathi Kottiyoor
WordPress Image Lightbox