Uncategorized

പേരാവൂരിൽ സ്ഥാപനത്തിൽ കയറി വ്യാപാരിയെ മർദ്ദിച്ചു

പേരാവൂർ:പേരാവൂരിൽ സ്ഥാപനത്തിൽ കയറി വ്യാപാരിയെ മർദ്ദിച്ചു..കൊട്ടിയൂർ റോഡിലെ പിവിആർ ഗാർമെന്റ്സ് ഉടമ വി,അനീഷിനാണ് മർദ്ദനമേറ്റത്.
വെളളർവള്ളി സ്വദേശി ബിജു മർദ്ദിച്ചുവെന്നാണ് പരാതി അനീഷിനെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതി പേരാവൂരിൽ പ്രതിഷേധ പ്രകടനം നടത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button