Uncategorized

കോളയാട് പഞ്ചായത്തിലെ യുഡിഎഫ് സ്ഥാനാർഥികൾ പത്രികകൾ സമർപ്പിച്ചു

കോളയാട്: പഞ്ചായത്തിലെയുഡിഎഫ് സ്ഥാനാർഥികൾ പത്രികകൾ സമർപ്പിച്ചു. എം.മിനി(ആലച്ചേരി), സി. ജയരാജൻ (മേനച്ചോടി), ഉഷ മോഹനൻ (കക്കംതോട്), പി.വി.കാർത്യായനി (ആര്യപ്പറമ്പ്), അമയ ദിനേശ് (വായന്നൂർ), സാജൻ ചെറിയാൻ (പുത്തലം), വിൻസി കട്ടക്കയം (വേക്കളം), കെ.വി.ജോസഫ് (കൊമ്മേരി), പി. സജീവൻ (ഈരായിക്കൊല്ലി), സി.പി.ബിന്ദു (പെരുന്തോടി), എം.കെ.സുമ (പെരുവ), അന്ന ജോളി (ചങ്ങലഗേറ്റ്), കെ.പി.ഹസീന (കോളയാട്), രൂപ വിശ്വനാഥൻ (പാടിപ്പറമ്പ്), എം.ബാലചന്ദ്രൻ(എടയാർ) എന്നിവരാണ് പത്രികകൾ സമർപ്പിച്ചത്. നേതാക്കളായ കെ.എം.രാജൻ, എം.ജെ.പാപ്പച്ചൻ, കെ.ഇസ്‌മയിൽ, ബിജു കാപ്പാടൻ, അഷറഫ് തവരക്കാടൻ, ടി.പി.കാസിം, ജോൺ ബാബു എന്നിവർ നേതൃത്വം നല്‌കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button