21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വ​ന്യ​ജീ​വി​ശ​ല്യം: നി​യ​മ​നി​ര്‍​മാ​ണം വേ​ണ​മെ​ന്ന്
Kerala

വ​ന്യ​ജീ​വി​ശ​ല്യം: നി​യ​മ​നി​ര്‍​മാ​ണം വേ​ണ​മെ​ന്ന്

കാ​​​ര്‍​ഷി​​​ക മേ​​​ഖ​​​ല​​​യി​​​ല്‍ വ​​​ന്യ​​​ജി​​​വീ​​​ക​​​ളു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ല്‍ നി​​​ര​​​വ​​​ധി മ​​​നു​​​ഷ്യ​​​ജീ​​​വ​​​ന്‍ ന​​​ഷ്ട​​​പ്പെ​​​ടു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ നി​​​യ​​​മ​​​നി​​​ര്‍​മാ​​​ണം അ​​​ട​​​ക്ക​​​മു​​​ള്ള അ​​​ടി​​​യ​​​ന്ത​​​ര ന​​​ട​​​പ​​​ടി​​​ക​​​ള്‍ കേ​​​ന്ദ്ര, കേ​​​ര​​​ള സ​​​ര്‍​ക്കാ​​​രു​​ക​​ൾ സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് സീ​​​റോ മ​​​ല​​​ബാ​​​ര്‍ പ്രൊ ​​​ലൈ​​​ഫ് അ​​​പ്പോ​​​സ്ത​​​ലേ​​​റ്റ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.​​

മ​​​നു​​​ഷ്യ -വ​​​ന്യ​​​ജീ​​​വി​​​ക​​​ളു​​​ടെ സ​​​ഘ​​ര്‍​ഷം സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള പ​​​രാ​​​തി​​​ക​​​ള്‍ വ​​​ര്‍​ധി​​​ക്കു​​​മ്പോ​​​ഴും ഉ​​​ചി​​​ത​​​വും ശ​​​ക്ത​​​വു​​​മാ​​​യ ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​ത്ത​​​തും, അ​​​ര്‍​ഹി​​​ക്കു​​​ന്ന ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ല​​​ഭി​​​ക്കാ​​​ത്ത​​​തും പ്ര​​​തി​​​ഷേ​​​ധാ​​​ര്‍​ഹ​​​മാ​​​ണെ​​​ന്ന് സെ​​​ക്ര​​​ട്ട​​​റി സാ​​​ബു ജോ​​​സ് പ​​​റ​​​ഞ്ഞു.

Related posts

മനോരമ ന്യൂസ് ‘ന്യൂസ് മേക്കര്‍ പുരസ്‌കാരം 2020’ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക്.

Aswathi Kottiyoor

അഞ്ചു വർഷം കൂടുമ്പോൾ സർക്കാർ അധ്യാപക‍ർക്ക് സ്ഥലംമാറ്റം’; കരടുനയം തയ്യാറാക്കി വിദ്യാഭ്യാസ വകുപ്പ്

Aswathi Kottiyoor

ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രഖ്യാപനം നാളെ (ഫെബ്രുവരി 19) മുഖ്യമന്ത്രി നിർവ്വഹിക്കും

Aswathi Kottiyoor
WordPress Image Lightbox