30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 24ന്യൂസ്‌ ന്റെ റിപ്പോർട്ടർ സി.ജി ദിൽജിത്ത്നേ (32) കോട്ടയത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala

24ന്യൂസ്‌ ന്റെ റിപ്പോർട്ടർ സി.ജി ദിൽജിത്ത്നേ (32) കോട്ടയത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം 24 ചാനലിന്റെ റിപ്പോർട്ടർ സി.ജി ദിൽജിത്ത് (32)നിര്യാതനായി. കോട്ടയത്തെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. 24 കോട്ടയം ബ്യൂറോ ചീഫാണ്. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപി – അനിത ദമ്പതികളുടെ മകനാണ്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.

Related posts

ജി.പി.എസ്. വാഹന ട്രാക്കിംഗ് മാനേജ്‌മെന്റ് സംവിധാനം ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 17)

Aswathi Kottiyoor

വോ​ട്ടെ​ണ്ണ​ൽ ദി​നം വീ​ട്ടി​ലി​രി​ക്ക​ണം; ജ​നം ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ പെ​രു​മാ​റ​ണം: മു​ഖ്യ​മ​ന്ത്രി

Aswathi Kottiyoor

സപ്ലൈകോ ക്രിസ്മസ് -പുതുവത്സര മേളയിൽ 59കോടിയുടെ വിറ്റുവരവ്

Aswathi Kottiyoor
WordPress Image Lightbox