Uncategorized

മണിക്കൂറുകൾ വ്യത്യാസത്തിൽ ആദിക്ക് നഷ്ടമായത് അമ്മയെയും അച്ഛനെയും; ഹരിപ്പാട്ടെ വീട്ടിൽ 4 വയസുകാരൻ തനിച്ച്

ഹരിപ്പാട്: മണിക്കൂറുകളുടെ വ്യത്യാസത്തിൽ ദമ്പതികൾ മരണമടഞ്ഞു. വീയപുരം പായിപ്പാട് കാരിച്ചാൽ സതീഷ് ഭവനത്തിൽ സതീഷ് (35 ) ഭാര്യ സരിത (28) എന്നിവരാണ് മരിച്ചത്. അർബുദ രോഗബാധയെ തുടർന്ന് സരിത വെള്ളിയാഴ്ച രാവിലെയും ഹൃദയാഘാതത്തെ തുടർന്ന് സന്തോഷ് ശനിയാഴ്ച രാത്രിയിലും ആണ് മരണമടഞ്ഞത്. ഇരുവരുടെയും സംസ്കാരം നടത്തി. ഏക മകൻ ആദി കൃഷ്ണ (4) മണ്ണാറശാല ശ്രീ നാഗരാജ വിദ്യാപീഠം സ്കൂളിലെ എൽകെജി വിദ്യാർത്ഥിയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button