24.4 C
Iritty, IN
October 4, 2024
  • Home
  • Kanichar
  • കണിച്ചാര്‍ പഞ്ചായത്തിന് ആംബുലന്‍സ് കൈമാറി
Kanichar

കണിച്ചാര്‍ പഞ്ചായത്തിന് ആംബുലന്‍സ് കൈമാറി

കണിച്ചാര്‍: പഞ്ചായത്തില്‍ ആംബുലന്‍സ് ചലഞ്ചിലൂടെ വാങ്ങിയ ആംബുലന്‍സ് പഞ്ചായത്തിന്  കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാന്റി തോമസ് താക്കോല്‍ ഏറ്റുവാങ്ങി. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോമസ് വടശ്ശേരി, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലിസമ്മ മംഗലത്തില്‍,പഞ്ചായത്തംഗങ്ങളായ

വി കെ ശ്രീകുമാര്‍, വിജി അബ്രഹാം തുടങ്ങിയവര്‍ പങ്കെടുത്തു.12,82,832 രൂപയാണ് ആംബുലന്‍സിന് മാത്രം ചിലവായത്. രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കിയ ശേഷമാണ് ഡീലര്‍മാര്‍ ആംബുലന്‍സ് പഞ്ചായത്തിന് കൈമാറിയിട്ടുള്ളത്. ആംബുലന്‍സിന്റെ  ഔദ്യോഗിക ഉദ്ഘാടനം ഈ മാസം അവസാനത്തോടെ നടക്കും.

Related posts

രാജ്യസഭ എംപിയും നാളികേര വികസന ബോര്‍ഡ് അംഗവുമായ സുരേഷ് ഗോപി ബിജെപി മുന്‍ സംഘടനാ സെക്രട്ടറി പി പി മുകുന്ദനെ സന്ദര്‍ശിച്ചു.

Aswathi Kottiyoor

കണിച്ചാറിൽ വീട്ടിനുള്ളിൽ നിന്നും വാഷും ചാരായവും പിടികൂടി .

Aswathi Kottiyoor

കണിച്ചാർ പഞ്ചായത്ത് ആംബുലൻസ് ചലഞ്ച്; ഭരണ സമിതി അംഗങ്ങൾ ഒരു മാസത്തെ ഓണറേറിയം കൈമാറി….

Aswathi Kottiyoor
WordPress Image Lightbox