24.6 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ.
Kerala

ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ.

ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ. ജി​എ​സ്ടി ന​ട​പ്പാ​ക്കി​യ​തു മൂ​ല​മു​ണ്ടാ​യ ന​ഷ്ടം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും 17,000 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ അ​നു​വ​ദി​ച്ച​ത്.

ഇ​തോ​ടെ 60,000 കോ​ടി രൂ​പ​യാ​ണ് 2021-22 വ​ര്‍​ഷ​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും ന​ഷ്ട​പ​രി​ഹാ​ര​മാ​യി കേ​ന്ദ്രം അ​നു​വ​ദി​ച്ച​ത്.

673.84 കോ​ടി രൂ​പ​യാ​ണ് ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഇ​ത്ത​വ​ണ കേ​ര​ള​ത്തി​ന​നു​വ​ദി​ച്ച​ത്. ജി​എ​സ്ടി കൗ​ണ്‍​സി​ലി​ന്‍റെ തീ​രു​മാ​ന​മ​നു​സ​രി​ച്ച് ന​ട​പ്പു​സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ ജി​എ​സ്ടി ന​ഷ്ട​പ​രി​ഹാ​ര​ത്തി​ലെ കു​റ​വ് നി​ക​ത്തു​ന്ന​തി​ന് 1.59 ല​ക്ഷം കോ​ടി രൂ​പ​യു​ടെ വാ​യ്പ സൗ​ക​ര്യ​വും ഇ​തി​നോ​ട​കം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

Related posts

ക്രെ​ഡി​റ്റ് കാ​ർ​ഡ് വ​ഴി ടി​ക്ക​റ്റെ​ടു​ക്കു​ന്ന​വ​ർ കാ​ർ​ഡ് കൈ​യി​ൽ ക​രു​ത​ണം: എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

Aswathi Kottiyoor

ഒമിക്രോണ്‍ സ്വയം നിരീക്ഷണം കര്‍ശനമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രി; ഉന്നതതല യോഗം ചേര്‍ന്നു

Aswathi Kottiyoor

കോടിയേരിയെ അപമാനിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്: അധ്യാപികയ്‌ക്കെതിരെ കേസെടുത്തു

Aswathi Kottiyoor
WordPress Image Lightbox