23.8 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • ചിട്ടി തട്ടിപ്പ് ;കൊട്ടിയൂരില്‍ വായ് മൂടിക്കെട്ടി സമരം
Peravoor

ചിട്ടി തട്ടിപ്പ് ;കൊട്ടിയൂരില്‍ വായ് മൂടിക്കെട്ടി സമരം

പേരാവൂര്‍: ഹൗസ് ബില്‍ഡിംഗ് സൊസൈറ്റി ചിട്ടി തട്ടിപ്പ് സിപിഐഎം ഏരിയാ സമ്മേളന വേദിക്ക് മുന്നിലേക്ക് സമരം മാറ്റി കര്‍മ്മസമിതി.ചൊവ്വാഴ്ച രാവിലെ 11 മണിക്ക് സിപിഐഎം ഏരിയ സമ്മേളനം നടക്കുന്ന കൊട്ടിയൂരില്‍ വായ് മൂടിക്കെട്ടി സമരം നടത്തും .പേരാവൂര്‍ കോ-ഓപ്പറേറ്റീവ് ഹൗസിങ് സൊസൈറ്റിയില്‍ ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് പണം നല്‍കാത്ത സംഭവത്തില്‍ സമരം കൂടുതല്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് സിപിഎം ഏരിയ സമ്മേളനം നടക്കുന്ന സമ്മേളന വേദിയിലേക്ക് സമരം മാറ്റാന്‍ കര്‍മസമിതി തീരുമാനിച്ചതെന്ന് കര്‍മ്മ സമിതി സെക്രട്ടറി വിനോദ് തത്തുപാറ, കണ്‍വീനര്‍ സിബി മേച്ചേരി, ചെയര്‍മാന്‍ കെ സനീഷ് എന്നിവര്‍ പറഞ്ഞു.

Related posts

പേരാവൂർ താലൂക്കാസ്പത്രി ഒ.പി. ഞായറാഴ്ച മുതൽ പുതിയ കെട്ടിടത്തിൽ

Aswathi Kottiyoor

പൊടിച്ച പ്ലാസ്റ്റിക്കുകള്‍ ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി

Aswathi Kottiyoor

പേരാവൂർ ഡി.വൈ.എസ്.പി എ.വി. ജോണിന് വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ

Aswathi Kottiyoor
WordPress Image Lightbox