30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കീശയിൽ കൊണ്ടുനടക്കാം; സ്‌മാർട്ട്‌ റേഷൻ കാർഡ്‌ നാളെ മുതൽ.
Kerala

കീശയിൽ കൊണ്ടുനടക്കാം; സ്‌മാർട്ട്‌ റേഷൻ കാർഡ്‌ നാളെ മുതൽ.

എടിഎം കാർഡ് വലുപ്പത്തിലുള്ള സ്‌മാർട്ട്‌ റേഷൻ കാർഡുകൾ തിങ്കളാഴ്‌ചമുതൽ വിതരണം ചെയ്യും. സംസ്ഥാനതല വിതരണ ഉദ്‌ഘാടനം ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും. പുസ്‌തക രൂപത്തിലുള്ള റേഷൻ കാർഡിന്‌ പകരം കീശയിൽ സൗകര്യപ്രദമായി കൊണ്ടുനടക്കാമെന്നതാണ്‌ നേട്ടം. സർക്കാർ കാർഡുമായി ബന്ധിപ്പിച്ച്‌ ഏർപ്പെടുത്തുന്ന മറ്റ്‌ സേവനങ്ങൾക്കും ഇതുപയോഗിക്കാം.

പുസ്‌തക രൂപത്തിലുള്ളവയ്‌ക്കുപകരം അപേക്ഷകന്‌ സ്വയം പ്രിന്റെടുത്ത്‌ ഉപയോഗിക്കാവുന്ന ഇ–-റേഷൻ കാർഡുകൾക്ക്‌ നേരത്തേ രൂപം നൽകിയിരുന്നു. ഇത്‌ പരിഷ്‌കരിച്ചാണ്‌ സ്‌മാർട്ട്‌ റേഷൻ കാർഡാക്കിയത്‌. * ക്യൂആർ കോഡും ബാർ കോഡും അടങ്ങിയ കാർഡിന്റെ ഒരു വശത്ത്‌ ഉടമയുടെ പേര്‌, ഫോട്ടോ, വിലാസം തുടങ്ങിയ വിവരങ്ങളും മറുവശത്ത്‌ പ്രതിമാസ വരുമാനം, റേഷൻകട നമ്പർ, വീട്‌ വൈദ്യുതീകരിച്ചതാണോ, ഗ്യാസ്‌ കണക്‌ഷനുണ്ടോ തുടങ്ങിയ വിവരങ്ങളും ഉണ്ടാകും.

Related posts

സ്വകാര്യതാ നയം ഉടനില്ല; അംഗീകരിക്കാത്തവര്‍ക്ക് സേവനം തടയില്ലെന്നും വാട്‌സ്ആപ്പ്.

Aswathi Kottiyoor

പ്ല​സ് വ​ൺ പ​രീ​ക്ഷ: സ്കൂ​ളി​നു​ള്ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​ന് ഒ​റ്റ ക​വാ​ടം; മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ ഇ​ങ്ങ​നെ..

Aswathi Kottiyoor

മത്സ്യമേഖലയ്‌ക്ക്‌ കൈത്താങ്ങുമായി സർക്കാർ; 1,59,481 കുടുംബങ്ങൾക്ക്‌ 3000 രൂപ വീതം, 47.84 കോടി അനുവദിച്ചു

Aswathi Kottiyoor
WordPress Image Lightbox