24.2 C
Iritty, IN
July 4, 2024
  • Home
  • Peravoor
  • ആ​ർ​ച്ച​റി സെ​ല​ക്ഷ​ൻ
Peravoor

ആ​ർ​ച്ച​റി സെ​ല​ക്ഷ​ൻ

തൊ​ണ്ടി​യി​ൽ: ക​ണ്ണൂ​ർ ജി​ല്ലാ സ​ബ്ജൂ​നി​യ​ർ ആ​ർ​ച്ച​റി സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സ് ജി​മ്മി ജോ​ർ​ജ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്നു. കൂ​ത്തു​പ​റ​മ്പ് ഫ​യ​ർ സ്റ്റേ​ഷ​ൻ അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ പ്ര​ദീ​പ​ൻ പു​ത്ത​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​ർ​ച്ച​റി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി തോ​മ​സ് കോ​ക്കാ​ട്ട് അ​ധ്യക്ഷ​ത വ​ഹി​ച്ചു. 20 പേ​ർ ന​വം​ബ​ർ 8,9 തി​യ​തി​ക​ളി​ൽ കോ​ത​മം​ഗ​ലം എം​എ കോ​ള​ജി​ൽ ന​ട​ക്കു​ന്ന സ്റ്റേ​റ്റ് സെ​ല​ക്ഷ​ൻ ട്ര​യ​ൽ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ യോ​ഗ്യ​ത നേ​ടി. ഇവരെല്ലാം തൊ ണ്ടിയിൽ സാ​ന്ത്വ​നം സ്പോ​ർ​ട്സ് ക്ല​ബ്ബി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

Related posts

പേരാവൂർ ബ്ലോക്ക് ആരോഗ്യ മേള; വിളംബര റാലി നടത്തി

Aswathi Kottiyoor

പേരാവൂർ താലൂക്കാസ്പത്രി മാസ്റ്റർ പ്ലാനിനെതിരെ സമീപവാസികൾ സമ്പാദിച്ച സ്റ്റേ ഹൈക്കോടതി നീക്കി

Aswathi Kottiyoor

നിരവധി മോഷണക്കേസിലെ പ്രതി പേരാവൂര്‍ പോലീസിന്റെ പിടിയില്‍………….

Aswathi Kottiyoor
WordPress Image Lightbox