24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • തുണ്ടിയില്‍ ടൗണിലെ പൊതുകിണറില്‍ സാമൂഹ്യവിരുദ്ധര്‍ മാലിന്യം തള്ളി
Kerala

തുണ്ടിയില്‍ ടൗണിലെ പൊതുകിണറില്‍ സാമൂഹ്യവിരുദ്ധര്‍ മാലിന്യം തള്ളി

പേരാവൂര്‍:തുണ്ടിയില്‍ ടൗണിലെ പൊതുകിണറില്‍ സാമൂഹ്യവിരുദ്ധര്‍ മാലിന്യം തള്ളിയതായി പരാതി. കഴിഞ്ഞദിവസം രാത്രിയാണ് സാമൂഹ്യവിരുദ്ധര്‍ കിണറ്റില്‍ മാലിന്യം തള്ളിയത്.ടൗണിലെ ഭൂരിഭാഗം കച്ചവടക്കാരും ഉപയോഗിക്കുന്ന മേലെ തുണ്ടിയിലെ പൊതു കിണറിലാണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹികവിരുദ്ധര്‍ മദ്യക്കുപ്പിയും പ്ലാസ്റ്റിക് കവറുകളും തള്ളിയത്.വെള്ളം കോരുന്നതിനായി രാവിലെ കിണറിനടുത്തെത്തിയ കച്ചവടക്കാരാണ് കിണറ്റില്‍ മാലിന്യം തള്ളിയതായി കണ്ടത്. ഉടന്‍തന്നെ പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. മാലിന്യം തള്ളിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അംഗം കെ.വി ബാബു പേരാവൂര്‍ പോലീസില്‍ പരാതി നല്‍കി.

Related posts

വരുന്നൂ, വിദ്യാഭ്യാസ വകുപ്പിന്റെ സ്വന്തം ഓൺലൈൻ പഠന പ്ലാറ്റ്‌ഫോം ‘ജി സ്യൂട്ട്‌

Aswathi Kottiyoor

കെ​എ​സ്ആ​ർ​ടി​സി പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി 67 പെ​ട്രോ​ൾ/ഡീ​സ​ൽ പ​ന്പു​ക​ൾ സ്ഥാ​പി​ക്കു​ം

Aswathi Kottiyoor

ഓ​ണ്‍​ലൈ​ന്‍ ഗെ​യി​മിം​ഗ്; വാ​തു​വ​യ്പ് അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കേ​ന്ദ്രം, ക​ര​ട് പു​റ​ത്തി​റ​ക്കി

Aswathi Kottiyoor
WordPress Image Lightbox