24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • 75 കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്‌​സി​നേ​ഷ​ൻ
kannur

75 കേ​ന്ദ്ര​ങ്ങ​ളി​ൽ വാ​ക്‌​സി​നേ​ഷ​ൻ

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ ഇ​ന്ന് 75 കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ൻ ന​ൽ​കും. 70 കേ​ന്ദ്ര​ങ്ങ​ളി​ൽ 18 വ​യ​സി​ന് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് ഒ​ന്നും ര​ണ്ടും ഡോ​സ് കോ​വി​ഷീ​ൽ​ഡ് വാ​ക്‌​സി​നും അ​ഞ്ചു കേ​ന്ദ്ര​ങ്ങ​ളി​ൽ കോ​വാ​ക്സി​ൻ ര​ണ്ടാം ഡോ​സു​മാ​ണ് ന​ൽ​കു​ക.എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലും സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​നാ​ണ്. ഫോ​ണ്‍: 8281599680, 8589978405, 8589 978401, 04972 700194, 04972713437.

Related posts

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന

Aswathi Kottiyoor

സുരക്ഷാഭീഷണി; ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ഫൈ​ബ​ർ വ​ള്ള​ങ്ങ​ൾ നീ​ക്കും

Aswathi Kottiyoor

ലൈഫ് മിഷന്‍: 10,300 വീടുകൾ പൂര്‍ത്തിയായി

Aswathi Kottiyoor
WordPress Image Lightbox