25.7 C
Iritty, IN
October 18, 2024
  • Home
  • Kerala
  • വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ/കോഴ്‌സ്‌ മാറ്റം.
Kerala

വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ/കോഴ്‌സ്‌ മാറ്റം.

വൊക്കേഷണൽ ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനം നേടിയ വിദ്യാർഥികൾക്ക്‌ സ്കൂൾ/കോഴ്‌സ്‌ മാറ്റത്തിനുള്ള ട്രാൻസ്‌ഫർ റിസൾട്ട്‌ പ്രസിദ്ധീകരിച്ചു. www.admission.dge.kerala.gov.in എന്ന അഡ്‌മിഷൻ വെബ്‌സൈറ്റിലെ Higher Secondary(Vocational) Admission എന്ന പേജിൽ ‘Transfer allotment Results’ എന്ന ലിങ്കിൽ ട്രാൻസ്‌ഫർ റിസൾട്ട്‌ ലഭിക്കും.

ട്രാൻസ്‌ഫർ അലോട്ട്‌മെന്റ്‌ ലഭിച്ച കുട്ടികൾ പുതുതായി അലോട്ട്‌മെന്റ്‌ ലഭിച്ച സ്കൂളിൽ/കോഴ്‌സിൽ 26ന്‌ വൈകുന്നേരം നാലിന്‌ മുമ്പ്‌ സ്ഥിരപ്രവേശനം നേടണം. നിശ്ചിത സയമത്തിനുള്ളിൽ സ്ഥിരപ്രവേശനം നേടാത്ത കുട്ടികൾ പ്രവേശന പ്രക്രിയയിൽ നിന്നും പുറത്താകും.

Related posts

കു​ത്ത​ബ് മി​നാ​ർ: ഖ​ന​നം ന​ട​ത്താ​ൻ ഉ​ത്ത​ര​വ് ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് കേ​ന്ദ്രം

Aswathi Kottiyoor

ഗാർഹിക, കാർഷിക വൈദ്യുതി നിരക്ക് വർധനയ്ക്കു സാധ്യത; വൻകിടക്കാർക്ക് നേരിട്ടു വൈദ്യുതി വാങ്ങാം

Aswathi Kottiyoor

പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍; വിവരങ്ങളും രേഖകളും കൈമാറാന്‍ ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം.

Aswathi Kottiyoor
WordPress Image Lightbox