24.2 C
Iritty, IN
October 5, 2024
  • Home
  • Kottiyoor
  • ചപ്പമലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം
Kottiyoor

ചപ്പമലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം

കൊട്ടിയൂര്‍ ചപ്പമലയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം.ചപ്പമല സ്വദേശി കോവൂര്‍ ഭാസ്‌കരന്റെ വീടിന് സമീപത്താണ് കടുവയുടെ സാന്നിധ്യം ഉണ്ടായത്. രാവിലെ 7 മണി വരെ കടുവയുടെ അലര്‍ച്ച കേട്ടതായി പ്രദേശവാസികള്‍.വനംവകുപ്പും പ്രദേശവാസികളും സ്ഥലത്ത് പരിശോധന നടത്തുന്നു.

 

Related posts

കോവിഡ് വ്യാപനം; ചുങ്കക്കുന്ന് ടൗൺ അടച്ചിടും….

Aswathi Kottiyoor

ചുങ്കക്കുന്നിൽ ബസ്സും, ലോറിയും കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor

വീടിനു മുകളില്‍ മണ്ണിടിഞ്ഞു വീണു

Aswathi Kottiyoor
WordPress Image Lightbox