Uncategorized

എറണാകുളത്ത് സിപിഐഎം നേതാവ് പാർട്ടി ഓഫീസിൽ ജീവനൊടുക്കി

എറണാകുളം: സിപിഐഎം നേതാവ് പാർട്ടി ഓഫീസിൽ തൂങ്ങി മരിച്ച നിലയിൽ. ഉദയംപേരൂർ നടക്കാവ് ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറി പങ്കജാക്ഷൻ ആണ് മരിച്ചത്. പാർട്ടി ഓഫീസിലാണ് ജീവനൊടുക്കിയത്.

പങ്കജാക്ഷന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായിരുന്നതായാണ് സൂചന.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button