Uncategorized

“അശ്ലീലവും ക്രിമിനൽ സ്വഭാവമുള്ളതുമായ പോസ്റ്റുകൾ പ്രചരിക്കുന്നു”; സൈബർ ആക്രമണത്തിൽ പരാതി നൽകി ജി. സുധാകരൻ

ആലപ്പുഴ: സൈബർ ആക്രമണത്തിൽ പരാതി നൽകി മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരന്‍. കുറച്ചുനാളായി തൻ്റെ പടത്തിനൊപ്പം അശ്ലീലവും ക്രിമിനൽ സ്വഭാവമുള്ളതുമായ പോസ്റ്റുകൾ പ്രചരിക്കുന്നു. തന്നെ മനപ്പൂർവ്വം അപമാനിക്കാൻ ശ്രമം നടക്കുന്നുവെന്നും സുധാകരൻ പറഞ്ഞു.

അമ്പലപ്പുഴ ഡിവൈഎസ്‌പിക്ക് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് സുധാകരന്‍ പരാതി നൽകിയത്. തനിക്കെതിരെ തുടർച്ചയായി സൈബറാക്രമണം നടക്കുന്നതുമായി ബന്ധപ്പെട്ട് ജി. സുധാകരൻ സൈബർ പൊലീസിന് ഫേസ്ബുക്ക് കുറിപ്പിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button