Uncategorized

ഇരിട്ടി ഉപജില്ലാ കലോത്സവം നവംബർ 1 മുതൽ 6 വരെ

ഇരിട്ടി: ഇരിട്ടി ഉപജില്ല കലോത്സവം നവംബർ ഒന്നു മുതൽ ആറു വരെ നടക്കും. പാല ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ചാണ് ഇരിട്ടി ഉപജില്ല കലോത്സവം നടക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button