Uncategorized

*ഇരിട്ടിയിൽ പഴയ പാലത്തിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് അപകടം. എട്ടു പേർക്ക് പരിക്ക് .*

ഇരിട്ടി:കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ് ഇരിട്ടി പഴയ പാലത്തിൽ ഇടിച്ചു കയറി അപകടം എട്ടോളം പേർക്ക് പരിക്ക് . ബംഗളൂരുവിൽ നിന്നും ഇരിട്ടി വഴി ചെറുപുഴയിലേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം ബസിന്റെ മുൻഭാഗവുംപാലത്തിന്റെ കൈവരിയും തകർന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button