24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേ​ര​ള​ത്തി​ൽ ഇ​ന്നും പ​ര​ക്കെ മ​ഴ​യ്ക്കു സാ​ധ്യ​ത.
Kerala

കേ​ര​ള​ത്തി​ൽ ഇ​ന്നും പ​ര​ക്കെ മ​ഴ​യ്ക്കു സാ​ധ്യ​ത.

കേ​ര​ള​ത്തി​ൽ ഇ​ന്നും പ​ര​ക്കെ മ​ഴ​യ്ക്കു സാ​ധ്യ​ത. ഇ​ടു​ക്കി, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ ഒ​ഴി​കെ​യു​ള്ള മ​റ്റു ജി​ല്ല​ക​ളി​ൽ യെ​ലോ അ​ല​ർ​ട്ട് ന​ൽ​കി.

ചൊ​വ്വാ​ഴ്ച മ​ല​പ്പു​റം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് ഉ​ണ്ട്. ഇ​ടി​ക്കും മി​ന്ന​ലി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. ചൊ​വ്വാ​ഴ്ച വ​രെ അ​റ​ബി​ക്ക​ട​ലി​ൽ കേ​ര​ള, ക​ർ​ണാ​ട​ക തീ​ര​ങ്ങ​ളി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു പോ​ക​രു​തെ​ന്നു മു​ന്ന​റി​യി​പ്പു​ണ്ട്.

Related posts

ശനിയാഴ്ച മുതൽ സമ്പൂർണ അടച്ചിടൽ; കർശന നിയന്ത്രണം *സൗജന്യ കിറ്റു വിതരണം അടുത്തയാഴ്ച മുതൽ

മിന്നലും കാറ്റും മഴയും ശക്​തമായേക്കും ; സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ച്​ ദുരന്ത നിവാരണ അതോറിറ്റി

Aswathi Kottiyoor

മാലിന്യമുക്ത കേരളം; തദ്ദേശസ്ഥാപനങ്ങളെ സഹായിക്കാന്‍ ഇനി പൊലീസും

Aswathi Kottiyoor
WordPress Image Lightbox