24.5 C
Iritty, IN
October 5, 2024
  • Home
  • Iritty
  • ജ​സ്റ്റി​ന്‍റെ സം​സ്കാ​രം ഇ​ന്ന്
Iritty

ജ​സ്റ്റി​ന്‍റെ സം​സ്കാ​രം ഇ​ന്ന്

ഇ​രി​ട്ടി: കാ​ട്ടാ​ന​യു​ടെ കു​ത്തേ​റ്റു​മ​രി​ച്ച മേ​ലെ​പെ​രി​ങ്ക​രി​യി​ലെ ചെ​ങ്ങ​ഴ​ശേ​രി ജ​സ്റ്റി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന​ലെ വൈ​കു​ന്നേ​രം വീ​ട്ടി​ലെ​ത്തി​ച്ചു.
സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​പെ​രി​ങ്ക​രി സെ​ന്‍റ് അ​ല്‍​ഫോ​ന്‍​സ ദേ​വാ​ല​യ​ത്തി​ല്‍ ന​ട​ക്കും. ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ര്‍​ച്ച് ബി​ഷ​പ് മാ​ര്‍ ജോ​ര്‍​ജ് ഞ​റ​ള​ക്കാ​ട്ട് മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. കാ​ട്ടാ​ന​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ജ​സ്റ്റി​നൊ​പ്പം ബൈ​ക്കി​ല്‍ സ​ഞ്ച​രി​ച്ച ഭാ​ര്യ ജി​നി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. പ്രി​യ​ത​മ​ന്‍റെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച് ജി​നി​യെ കാ​ണി​ച്ചു.
ഇ​രു​വ​രും ഒ​ന്നി​ച്ച് പ​ള്ളി​യി​ല്‍​പോ​കു​മ്പോ​ഴാ​ണ് കാ​ട്ടാ​ന ആ​ക്ര​മി​ച്ച​ത്. ക​ണ്ണൂ​ര്‍ മിം​സ് ആ​ശു​പ​ത്രി​യി​ല്‍ തീ​വ്ര പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ് ജി​നി.

Related posts

ഫ്രീഡം വിജിൽ സംഘടിപ്പിച്ചു

Aswathi Kottiyoor

മാരകമയക്കുമരുന്നായ ആംഫിറ്റാമിനുമായി പള്ളിപ്രം സ്വദേശിയായ യുവാവ് പേരാവൂർ എക്സൈസിന്റെ പിടിയിലായി………..

Aswathi Kottiyoor

ക്രിസ്തുമസ് ആഘോഷം വിന്റര്‍ കാര്‍ണിവല്‍ എടൂരില്‍ 23 ന്

Aswathi Kottiyoor
WordPress Image Lightbox