Uncategorized
തൊഴിൽ നൈപുണി പരിശീലനം

പട്ടികജാതി വികസനവകുപ്പ് ബിരുദധാരികളിൽ നിന്ന് എയർലൈൻ കസ്റ്റമർ സർവീസ് എക്സിക്യുട്ടീവ് പരിശീലനത്തിന് അപേക്ഷകൾ ക്ഷണിച്ചു. അപേക്ഷ 10-ന് വൈകീട്ട് അഞ്ചിന് മുൻപ് കണ്ണൂർ സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടിക ജാതി വികസന ഓഫീസിൽ എത്തണം.കണ്ണൂർ ജില്ലയിലെ വിവിധ ഗ്രാമപ്പഞ്ചായത്ത് പ്രദേശത്ത് താമസക്കാരായ 20-നും 27-നും ഇടയിൽ പ്രായമുള്ള പട്ടി കജാതി വിഭാഗത്തിൽപ്പെട്ട വർക്ക് അപേക്ഷിക്കാം. ഫീസ് സൗജന്യമായിരിക്കും.




