24.2 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • അനുമോദന സദസ്സ് സംഘടിപ്പിച്ചു.
Kelakam

അനുമോദന സദസ്സ് സംഘടിപ്പിച്ചു.

ചുങ്കക്കുന്ന് : കെ. സി. വൈ. എം. ചുങ്കക്കുന്ന് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘ആദരം ‘2K21 എന്ന ചടങ്ങിൽ എസ്. എസ്. എൽ. സി, പ്ലസ് ടു പരീകഷയിൽ ഫുൾ എ പ്ലസ് നേടിയ കുട്ടികളെ ആദരിക്കുകയും ജീവൻ രക്ഷ പ്രവർത്തനത്തിലൂടെ സമൂഹത്തിനു മാതൃകയായി തീർന്ന കേളകം പോലീസ് സ്റ്റേഷൻ സി. പി. ഒ സുഭാഷ് കെ. പി യെയും ചുങ്കക്കുന്ന് ഇടവകാംഗം സാബു പാപ്പിനിശ്ശേരിയെയും ആദരിച്ചു. പ്രസ്തുത ചടങ്ങിൽ ചുങ്കക്കുന്ന് ഫൊറോന വികാരി റവ. ഫാദർ ജോയ് തുരുത്തേൽ, യൂണിറ്റ് ഡയറക്ടർ ഫാദർ ജിഫിൻ മുട്ടപ്പള്ളി, യൂണിറ്റ് പ്രസിഡന്റ് ബ്ലെസ്സൺ കാട്ടുകുന്നേൽ, ആദർശ് തെക്കേകുളം, റിച്ചാർഡ് മേച്ചേരികിഴക്കേൽ,അൻവിൻ കുറ്റിമാക്കൽ, ഡെറിൻ കൊട്ടാരം, അനന്യ മേലെപെരുമ്പള്ളിൽ, അഞ്ജന കല്ലൂപ്പറമ്പിൽ, അനിമേറ്റർ സി. മേഴ്സിൻ എസ് എച്ച് എന്നിവർ നേത്യത്വം നൽകി

Related posts

ചെട്ടിയാംപറമ്പിൽ മരം കടപുഴകി വീണ് വീട് ഭാഗികമായി തകര്‍ന്നു………..

Aswathi Kottiyoor

വിഷു പൂജകള്‍ക്കായി ശബരിമല നാളെ വൈകിട്ട് 5 മണിക്ക് തുറക്കും

Aswathi Kottiyoor

മഞ്ഞളാംപുറം യു. പി സ്കൂളിൽ അവധി ക്കാല സ്പോക്കൺ ഇംഗ്ലീഷ് പരിശീലന ക്ലാസ്സ്‌ ഉത്ഘാടനം ചെയ്തു.

Aswathi Kottiyoor
WordPress Image Lightbox