27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • യുവാവ് തീ കൊളുത്തി മരിച്ച നിലയില്‍
Iritty

യുവാവ് തീ കൊളുത്തി മരിച്ച നിലയില്‍

ഇരിട്ടി:യുവാവ് തീ കൊളുത്തി മരിച്ച നിലയില്‍.വിളമന ഉദയഗിരിയിലെ പുളിങ്കുന്നേല്‍ ഹൗസില്‍ പി.എസ്.ജിഷ്ണു (27) ആണ് മരിച്ചത് . ഇന്നു രാവിലെ 11 മണിയോടെയാണ് സംഭവം. വീടിനടുത്തുള്ള റബ്ബര്‍ തോട്ടത്തില്‍ ദേഹത്ത് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു.വള്ളിത്തോട് ഇലക്ട്രിക്കല്‍ റിപ്പയര്‍ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിഷ്ണു.പുളിങ്കുന്നേല്‍ ശശിധരന്‍ ഓമന ദമ്പതികളുടെ മകനാണ്.സഹോദരന്‍: വിഷ്ണുകണ്ണൂര്‍ ഗവ: മെഡി: കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ വിട്ടുവളപ്പില്‍ സംസ്‌ക്കരിക്കും.

Related posts

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് എം എസ് എഫ്

Aswathi Kottiyoor

വിളംബര റാലിയും അനുമോദനവും .

Aswathi Kottiyoor

റെയിൽവെയിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നും പണം തട്ടിയ ഇരിട്ടി സ്വദേശിനി അറസ്റ്റിൽ

Aswathi Kottiyoor
WordPress Image Lightbox