Uncategorized

ഡോക്യുമെൻ്ററി സംവിധായിക രാഖി സാവിത്രി അന്തരിച്ചു

തിരുവനന്തപുരം: ഡോക്യുമെന്ററി സംവിധായിക കടമ്പനാട് കാടുവിള പുത്തന്‍ വീട്ടില്‍ രാഖി സാവിത്രി നിര്യാതയായി. 49 വയസായിരുന്നു.

സംസ്‌കാരം ശനിയാഴ്ച കടമ്പനാട് സ്വവസതിയില്‍. നാടന്‍ പാട്ട് കലകാരന്‍ ജയചന്ദ്രന്‍ കടമ്പനാട് ആണ് ഭര്‍ത്താവ്. മകള്‍: ഗൗരി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button