• Home
  • Kerala
  • പ്ല​സ് വ​ണ്‍ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റായി: ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് 22 ന്
Kerala

പ്ല​സ് വ​ണ്‍ ട്ര​യ​ൽ അ​ലോ​ട്ട്മെ​ന്‍റായി: ആ​ദ്യ അ​ലോ​ട്ട്മെ​ന്‍റ് 22 ന്

പ്ല​​​സ് വ​​​ണ്‍ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ആ​​​കെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത് 463629 പേ​​​രാ​​​ണ്. ആ​​​കെ​​​യു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ൽ മെ​​​രി​​​റ്റ് സീ​​​റ്റ് 268675 എ​​​ണ്ണ​​​മാ​​​ണ്.

ഈ ​​​മാ​​​സം 22 ന് ​​​ന​​​ട​​​ത്തു​​​ന്ന ഒ​​​ന്നാം ഘ​​​ട്ട അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​നു മു​​​ന്നോ​​​ടി​​​യാ​​​യു​​​ള്ള ഒ​​​രു സാ​​​ധ്യ​​​താ ലി​​​സ്റ്റ് മാ​​​ത്ര​​​മാ​​​ണ് ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ്. ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റ് ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​വേ​​​ശ​​​നം നേ​​​ടാ​​​നാ​​​കി​​​ല്ല. . അ​​​പേ​​​ക്ഷാ വി​​​വ​​​ര​​​ങ്ങ​​​ളി​​​ലെ തെ​​​റ്റു​​​ക​​​ൾ തി​​​രു​​​ത്താ​​​നും ഓ​​​പ്ഷ​​​നു​​​ക​​​ൾ മാ​​​റാനും ട്ര​​​യ​​​ൽ അ​​​ലോ​​​ട്ട്മെ​​​ന്‍റി​​​ൽ അ​​​വ​​​സ​​​ര​​​മു​​​ണ്ട്.

Related posts

സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങൾ നാളെ അടച്ചിടും

Aswathi Kottiyoor

പലവ്യഞ്ജന സാധനങ്ങൾക്കും തീവില

Aswathi Kottiyoor

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള റ​ൺ​വേ നീ​ളം കു​റ​യ്ക്കി​ല്ലെന്ന് കേന്ദ്രമന്ത്രി

Aswathi Kottiyoor
WordPress Image Lightbox