Uncategorized

‘നമുക്ക് ഒരുമിച്ച് പോകണം’; ഇസ്രയേൽ വലിയ പ്രതിരോധം പലസ്തീനുമുകളിൽ ഏർപ്പെടുത്തുന്നുവെന്ന് അബ്ദുള്ള അബു ഷാവേഷ്

ഇസ്രയേൽ വലിയ പ്രതിരോധം പലസ്തീനുമുകളിൽ ഏർപ്പെടുത്തുന്നുവെന്ന് പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേഷ്. പലസ്തീനിന് ഇനിയും പിൻതുണകൾ ആവശ്യമാണ്. ഇത് നമ്മുടെ രാജ്യമാണ്. ഇന്ത്യ നമ്മുടെ കൂടെയാണെന്നെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ കഴിഞ്ഞ ദിവസം പലസ്തീനിനെതിരെ ഇന്ത്യ വോട്ട് രേഖപ്പെടുത്തി. എല്ലാ മാധ്യമങ്ങളും പാലസ്തീൻ കൊല്ലപ്പെട്ട വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നു. മാധ്യമങ്ങൾ പറയാത്ത കാര്യങ്ങൽ ഇനിയും ഉണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാധ്യമങ്ങൾക്ക് ഇതിൽ വലിയ പങ്കുണ്ട്. ഡോ ജോൺ ബ്രിട്ടാസ് എംപിയുമായി നല്ല ബന്ധമുണ്ട്. കോഴിക്കോട് നടക്കുന്ന പലസ്തീന് ഐക്യദാർഢ്യ സദസിൽ പങ്കെടുക്കുമെന്ന് പാലസ്തീനൻ അംബാസഡർ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button