Uncategorized

ഹിന്ദി പക്ഷാചരണ സമാപന സമ്മേളനം

മട്ടന്നൂർ:പഴശ്ശി രാജ എൻഎസ്എസ് കോളേജ്,ഹിന്ദി വകുപ്പും ഹിന്ദുസ്ഥാൻ ഓർഗാനിക് കേ മിക്കൽസും സംയുക്തമായി നടത്തിയ ഹിന്ദി പക്ഷാചരണത്തിൻ്റെ ഔപചാരിക സമാപന സമ്മേളനം നാളെ 10.30 ന് കോളേജിൽ HOCL സീനിയർ ഹിന്ദി ഓഫീസർ കെ.വി അരുൺ ഉദ്ഘാടനം ചെയ്യുന്നതാണ്. രണ്ടാഴ്ച കാലം നീണ്ടു നിന്ന ഹിന്ദി എഴുത്ത് മത്സരങ്ങൾ, കവിതാലാപനം, ചിത്ര വിവരണ മത്സരം, ചിത്രരചന മത്സരം എന്നിവയിലെ സമ്മാനാർഹർക്ക് ഉപഹാരവിതരണവും നടക്കുന്നതാണ്. പ്രസ്തുത പരിപാടിയുടെ ഭാഗമായി കെ.കെ. രാമചന്ദ്രൻ ക്ലാസ്സ് നയിക്കുന്നതാണ്.
ഡോ.ആർ കെ ബിജു, ഡോ.പി ലേഖ, ഡോ.വി.ഡി സുധീഷ് . ഫാത്തിമത്ത് റഫ, നൗഫൽ ഖാൻ. എന്നിവർ പങ്കെടുക്കുന്നതാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button