Uncategorized

ബേബി ചിറക്കലിന്റെ ചരമ വാർഷികവും അനുസ്മരണവും നടത്തി

കണിച്ചാർ: കണിച്ചാർ ഗ്രാമപഞ്ചായത് വാർഡ് 4ലെ മുൻ മെമ്പർ ബേബി ചിറക്കലിന്റെ ചരമ വാർഷികവും അനുസ്മരണവും നടത്തി. വാർഡ് മെമ്പർ ലിസമ്മ മംഗലം അദ്ധ്യക്ഷത വാഹിച്ച ചടങ്ങിൽ ഈശ്വര പ്രസാദ് സ്വാഗതം പറയുകയും മുൻ മണ്ഡലം പ്രസിഡന്റ് മൈക്കിൾ ടി മാലത്ത് ഉൽഘാടനം നിർവഹിക്കുകയും ചെയ്തു. മെമ്പർ സുരഭി റിജോ,ജോജൻ എടത്താഴെ, മുൻ മെമ്പർ ബിനോയ്‌ ജോർജ്, വിജയൻ മനങ്ങാടൻ, സിന്ധു ചിറ്റേരി, മഹിളാ കോൺഗ്രസ്ജില്ലാ സെക്രട്ടറി ലാലി ജോസ് ഇന്ദിരാ ജനശ്രീ, പ്രസിഡന്റ്‌ ഉഷ അശോകൻ, ട്രഷറർ ജോൺ കല്ലുവേലി, ജെസ്സി വരകിൽ, മഹിളാ കോൺഗ്രസ്സ് വാർഡ് പ്രസിഡന്റ്‌ ചന്ദ്രിക ചന്ദ്രൻ, തുടങ്ങിയവർ അനുസ്മരിച്ചു. യുത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്‌ അരുൺ. എം. പ്രസാദ് നന്ദി പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button