Uncategorized
വയോജന കലോത്സവം നാളെ

മാലൂർ ഗ്രാമപഞ്ചായത്ത് വയോജന കലോത്സവം 28-ന് കെ.പി.ആർ നഗറിലെ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ ഒൻപതിന് പഞ്ചായത്ത് പ്രസിഡൻ്റ് വി. ഹൈമാവതി അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നടൻ ശശിധരൻ മട്ടന്നൂർ ഉദ്ഘാടനം ചെയ്യും.