24.2 C
Iritty, IN
October 6, 2024
  • Home
  • Iritty
  • ചെങ്കല്‍ തൊഴിലാളി യൂണിയന്‍ ബിഎംസ് ഇരിട്ടി മേഖല കമ്മിറ്റി സഹായധനം കൈമാറി
Iritty

ചെങ്കല്‍ തൊഴിലാളി യൂണിയന്‍ ബിഎംസ് ഇരിട്ടി മേഖല കമ്മിറ്റി സഹായധനം കൈമാറി

ഇരിട്ടി:ഹൃദയ സംബന്ധമായ രോഗം ബാധിച്ചത് ദുരിതം അനുഭവിക്കുന്ന ചെങ്കല്‍ തൊഴിലാളിക്ക് ചെങ്കല്‍ തൊഴിലാളി യൂണിയന്‍ ബിഎംസ് ഇരിട്ടി മേഖല കമ്മിറ്റി സഹായധനം കൈമാറി. ബിഎംസ് ജില്ല വൈസ് പ്രസിഡന്റ് സുരേഷ് ഇരിട്ടി, ഉളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ബാബു,  ബിഎംസ് ചെങ്കല്‍ യൂണിയന്‍ മേഖല ട്രഷറര്‍ ഗോകുല്‍, സാജു തുടങ്ങിയവര്‍ പങ്കെടുത്തു.

Related posts

പു​തി​യ മ​ദ്യ​ഷാ​പ്പു​ക​ൾ തു​റ​ക്കാ​നു​ള്ള നീ​ക്കം ഉ​പേ​ക്ഷി​ക്ക​ണം: കെ​എ​സ്‌​എ​സ്പി​എ

Aswathi Kottiyoor

വള്ളിത്തോട് വൈദ്യുതി സെക്ഷൻ ഓഫീസ് കെട്ടിടത്തിൻ്റെ ശിലാസ്ഥാപനം തിങ്കളാഴ്ച

Aswathi Kottiyoor

ലഹരി ഉപയോഗത്തിനെതിരെ ജനകീയ കൂട്ടായ്മ

Aswathi Kottiyoor
WordPress Image Lightbox