Uncategorized
വാഴക്കന്ന് വിതരണ പദ്ധതി പഞ്ചായത്ത് തല ഉദ്ഘാടനം ഇന്ന്

കണിച്ചാർ: ജനകീയ ആസൂത്രണം പദ്ധതി 20025-26 വാഴകൃഷി പ്രോത്സാഹനം വാഴക്കന്ന് വിതരണ പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം ഇന്ന് കണിച്ചാർ കൃഷിഭവനിൽ നടക്കും. കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.




