27.5 C
Iritty, IN
October 6, 2024
  • Home
  • Peravoor
  • ഇന്ത്യയുടെ ചരിത്രത്തിലെ താളുകൾ തച്ചുതകർക്കാൻ അനുവദിക്കില്ല സുരേഷ് ചാലാറത്ത്
Peravoor

ഇന്ത്യയുടെ ചരിത്രത്തിലെ താളുകൾ തച്ചുതകർക്കാൻ അനുവദിക്കില്ല സുരേഷ് ചാലാറത്ത്

പേരാവൂർ : ചരിത്രത്തിൻറെ താളുകൾ തച്ചു തകർക്കാൻ അനുവദിക്കില്ല മുസ്ലിം ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി നടത്തിയ ചരിത്രത്തിന്റെ അപനിർമ്മിതി ക്കെതിരെഫാസിസ്ററ് വിരുദ്ധ കൂട്ടായ്മ പേരാവൂർ ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ചു പേരാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് ലീഗ് വൈസ് പ്രസിഡണ്ട് ടി ഹംസ ഹാജിയുടെ അധ്യക്ഷതയിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡണ്ട് പൂക്കോത്ത് സിറാജ് മുഖ്യപ്രഭാഷണം നിർവഹിച്ചു പേരാവൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സുരേഷ് ചാലാറത്ത് ഐക്യദാർഢ്യം നൽകി സംസാരിച്ചു പഞ്ചായത്ത് മുസ്ലീംലീഗ് ജനറൽ സെക്രട്ടറി പിവി ഇബ്രാഹിം,എ കെ അബ്ദുള്ള ഉളിയിൽ ,ബി കെ സക്കരിയ,നൂറുദ്ദീൻ മുരിങ്ങോടി, പി പി മുസ്തഫ ഹാജി,കാസിം ചെവിടിക്കുന്ന,സിപി ഷഫീഖ് എന്നിവർ സംസാരിച്ചു

Related posts

പേരാവൂര്‍ വൈസ്മെന്‍ ക്ലബ്ബിന്റെ 2021-22വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

Aswathi Kottiyoor

വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.

Aswathi Kottiyoor

ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരന് പരിക്കേറ്റു.

Aswathi Kottiyoor
WordPress Image Lightbox