22.5 C
Iritty, IN
November 21, 2024
  • Home
  • Kerala
  • ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ കേ​ര​ള​ത്തി​ൽ കോ​വി​ഡ് ഉ​ട​ൻ കു​റ​യു​മെ​ന്ന് കേ​ന്ദ്രം
Kerala

ക​ർ​ശ​ന നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ കേ​ര​ള​ത്തി​ൽ കോ​വി​ഡ് ഉ​ട​ൻ കു​റ​യു​മെ​ന്ന് കേ​ന്ദ്രം

കേ​ര​ള​ത്തി​ൽ ലോ​ക്ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം. ഈ ​മാ​സം പ​കു​തി​യോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് കു​തി​പ്പി​ൽ ശ​മ​നം ഉ​ണ്ടാ​കും. ഇ​പ്പോ​ൾ മു​ത​ൽ ര​ണ്ടാ​ഴ്ച​ത്തേ​ക്ക് ക​ർ​ശ​ന ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്തി​യാ​ൽ മാ​ത്ര​മേ ഈ ​മാ​സം പ​കു​തി​യോ​ടെ കോ​വി​ഡ് കേ​സു​ക​ളി​ൽ കു​റ​വു​ണ്ടാ​കൂ എ​ന്നും കേ​ന്ദ്രം മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു.

ക​ർ​ശ​ന​മാ​യി​ട്ടു​ള്ള നി​രീ​ക്ഷ​ണ​വും അ​തോ​ടൊ​പ്പം ക​ണ്ടെ​യ്മെ​ന്‍റ് ന​ട​പ​ടി​ക​ളും ആ​വ​ശ്യ​മാ​ണ്. പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ തീ​വ്ര​ത ക​ണ​ക്കി​ലെ​ടു​ത്ത് അ​ട​ച്ചി​ട​ൽ ന​ട​പ്പാ​ക്കാ​ണം. ഇ​ക്കാ​ര്യ​ത്തി​ൽ ജി​ല്ലാ ത​ല​ത്തി​ൽ എ​ന്ന​തി​ന് പു​റ​മേ താ​ഴേ​ത്ത​ട്ടി​ലേ​ക്ക് കൂ​ടി നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്ക​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

സ്കൂളുകൾ സ്വന്തം പച്ചക്കറിത്തോട്ടങ്ങൾ ആരംഭിക്കണമെന്ന് നിർദേശം

Aswathi Kottiyoor

അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ സ്കി​ൽ പാ​ർ​ക്ക്

Aswathi Kottiyoor

സ്കൂൾവിദ്യാർഥികളുടെ ആഘോഷം അതിരുവിട്ടാൽ നടപടി

Aswathi Kottiyoor
WordPress Image Lightbox