23.8 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മ​ഴ കു​റ​യും; വെ​ള്ളി​യാ​ഴ്ച വ​രെ ജാ​ഗ്ര​താ നി​ർ​ദേ​ശ​മി​ല്ല
Kerala

മ​ഴ കു​റ​യും; വെ​ള്ളി​യാ​ഴ്ച വ​രെ ജാ​ഗ്ര​താ നി​ർ​ദേ​ശ​മി​ല്ല

അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് മ​​​ഴ കു​​​റ​​​യു​​​മെ​​​ന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം.

ഒ​​​രാ​​​ഴ്ച​​​യാ​​​യി ശ​​​ക്ത​​​മാ​​​യി തു​​​ട​​​രു​​​ന്ന കാ​​​ല​​​വ​​​ർ​​​ഷം ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ ദു​​​ർ​​​ബ​​​ല​​​മാ​​​കു​​​മെ​​​ന്നും ഉ​​​ട​​​ൻ മ​​​ഴ ശ​​​ക്തി​​​പ്പെ​​​ടാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​ല്ലെ​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം അ​​​റി​​​യി​​​ച്ചു. ഈ ​​​പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ ന​​​ൽ​​​കി​​​യി​​​രു​​​ന്ന ജാ​​​ഗ്ര​​​താ മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ പി​​​ൻ​​​വ​​​ലി​​​ച്ചു. നി​​​ല​​​വി​​​ൽ വെ​​​ള്ളി​​​യാ​​​ഴ്ച വ​​​രെ സം​​​സ്ഥാ​​​ന​​​ത്ത് എ​​​ങ്ങും ജാ​​​ഗ്ര​​​താ മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടി​​​ല്ല.

അ​​​ടു​​​ത്ത 24 മ​​​ണി​​​ക്കൂ​​​ർ കൂ​​​ടി അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ന്‍റെ തെ​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ്, മ​​​ധ്യ​​​പ​​​ടി​​​ഞ്ഞാ​​​റ് ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ കാ​​​റ്റി​​​ന്‍റെ വേ​​​ഗം ചി​​​ല അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ൽ മ​​​ണി​​​ക്കൂ​​​റി​​​ൽ 60 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ ആ​​​കാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഈ ​​​ഭാ​​​ഗ​​​ത്തേ​​​ക്കു പോ​​​ക​​​രു​​​തെ​​​ന്നു മു​​ന്ന​​റി​​യി​​പ്പു​​ണ്ട്.

Related posts

വ​ര​ൾ​ച്ചാ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്കും: മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ

Aswathi Kottiyoor

ചിത്രാഞ്ജലി സ്റ്റുഡിയോ അന്താരാഷ്ട്ര നിലവാരത്തിലേക്ക്

Aswathi Kottiyoor

ആരോഗ്യനില മോശമായി; ശരദ് പവാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.*

Aswathi Kottiyoor
WordPress Image Lightbox