30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്തി​ന് 4.53 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി
Kerala

സം​സ്ഥാ​ന​ത്തി​ന് 4.53 ല​ക്ഷം ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി

സം​സ്ഥാ​ന​ത്തി​ന് 4,53,220 ഡോ​സ് വാ​ക്‌​സി​ന്‍ കൂ​ടി ല​ഭ്യ​മാ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു. 2,91,100 ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും 1,62,120 ഡോ​സ് കോ​വാ​ക്‌​സി​നു​മാ​ണ് ല​ഭ്യ​മാ​യ​ത്.

തി​രു​വ​ന​ന്ത​പു​രം 98,570, എ​റ​ണാ​കു​ളം 1,14,590, കോ​ഴി​ക്കോ​ട് 77,940 എ​ന്നി​ങ്ങ​നെ ഡോ​സ് കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​നും തി​രു​വ​ന​ന്ത​പു​ര​ത്ത് 1,62,120 ഡോ​സ് കോ​വാ​ക്‌​സി​നു​മാ​ണെ​ത്തി​യ​ത്. ഇ​ത് എ​ല്ലാ ജി​ല്ല​ക​ളി​ലു​മാ​യി വി​ത​ര​ണം ചെ​യ്തു വ​രു​ന്നതായി മന്ത്രി പറഞ്ഞു.

Related posts

ക്ലീൻ കേരള ശേഖരിച്ചത്‌ 2750 ടൺ റോഡ്‌ ടാറിങ്ങിന്‌ ഉപയോഗിച്ചത്‌ 177 ടൺ

Aswathi Kottiyoor

കേരളം 2,603 കോടി രൂപ കൂടി കടമെടുക്കുന്നു

Aswathi Kottiyoor

അടുത്ത അധ്യയനവർഷവും പുസ്‌തകവിതരണം നേരത്തേ

Aswathi Kottiyoor
WordPress Image Lightbox