Uncategorized
കണിച്ചാർ ചെങ്ങോത്തെ ഇന്ദിരാ ജനശ്രീ 18-ആം വാർഷികവും ഭരണസമതി അംഗങ്ങളെ ആദരിക്കലും നടത്തി

കണിച്ചാർ: ചെങ്ങോത്തെ ഇന്ദിരാ ജനശ്രീ 18-ആം വാർഷികവും ഭരണസമതി അംഗങ്ങളെ ആദരിക്കലും നടത്തി.വാർഡ് മെമ്പർ ലിസമ്മ മംഗലത്തിൽ ഉത്ഘാടനം ചെയ്ത യോഗത്തിൽ ജോഷി ജോർജ്, ഈശ്വര പ്രസാദ്. എം. പി., സജി അറു കാലിൽ, ചന്ദ്രൻ. കെ. ആർ., മോളി ചിറക്കൽ, തുടങ്ങിയ വർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന് പ്രസിഡന്റ് ഉഷ അശോകൻ, സെക്രട്ടറി സന്തോഷ് പള്ളി പ്പാടാൻ, ട്രഷറർ ജോൺ കല്ലുവേലി,മികച്ച പ്രവർത്തനം കാഴ്ച വെച്ച മെമ്പർ ബീന പള്ളിപ്പാടൻ എന്നിവരെ ആദരിച്ചു.




