Uncategorized

യാഷ് 2025 : സെൻറ് ജോസഫ് ടി ടി ഐ കലാമേളക്ക് തിരിതെളിഞ്ഞു

മാനന്തവാടി: മാനന്തവാടി സെൻറ് ജോസഫ് ടി ടി ഐയിൽ ‘ യാഷ് ‘ കലാമേളയ്ക്ക് തിരി തെളിഞ്ഞു.സ്കൂൾ പിടിഎ പ്രസിഡൻറ് ബിജു പുത്തൻ കണ്ടത്തിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ ജെ ബെന്നി സ്വാഗതം പറയുകയും സ്കൂൾ മാനേജർ ഫാദർ സോണി വട്ടക്കാട്ടിൽ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. എം പി ടി എ പ്രസിഡൻറ് മഞ്ജുഷ എംഎസ് ആശംസ അർപ്പിച്ച് സംസാരിക്കുകയും ചെയ്തു. തുടർന്ന് യാഷ് 2025ന്റെ കൺവീനർമാരായ ആൽഫി ടീച്ചറും ഷിജി ടീച്ചറും സംസാരിച്ചു. കലാമേളയുടെ വിവിധ പരിപാടികൾ വിവിധ സ്റ്റേജുകളിൽ ആരംഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button