• Home
  • Peravoor
  • തെറ്റുവഴി കൃപാ ഭവനിൽ നാല് അന്തേവാസികൾ കോവിഡ് ബാധിച്ച് മരിച്ചു
Peravoor

തെറ്റുവഴി കൃപാ ഭവനിൽ നാല് അന്തേവാസികൾ കോവിഡ് ബാധിച്ച് മരിച്ചു

പേരാവൂർ :കോവിഡ് രോഗം പടർന്ന തെറ്റുവഴി കൃപാ ഭവനിൽ നാല് അന്തേവാസികൾ കോവിഡ് ബാധിച്ച് മരിച്ചു ചൊവ്വാഴ്ച മൂന്നു പേരും ശനിയാഴ്ച ഒരാളുമാണ് മരിച്ചത് . കണിച്ചാർ ചാണപ്പാറ സ്വദേശിനി പള്ളിക്കമാലിൽ മേരി ( 60 ) , മാനന്തേരി കാവിൻമൂല സ്വദേശി സജിത്ത് ( 33 ) , ഉത്തർപ്രദേശ് സ്വദേശി സന്ദേശ് ( 43 ) എന്നിവരാണ് ചൊവ്വാഴ്ച മരിച്ചത് , മുരിങ്ങോടി സ്വദേശി രാജൻ ( 72 ) ശനിയാഴ്ച മരണപ്പെട്ടിരുന്നു .
കൃപാ ഭവനിലെ ആകെയുള്ള 234 പേരിൽ 90 – ഓളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത് . ഇവരിൽ പലരും വിവിധ രോഗങ്ങൾക്ക് ചികിത്സയിലുള്ളവരും വയോധികരുമാണ് പലരുടെയും ആരോഗ്യസ്ഥിതി മോശമായ അവസ്ഥയിലാണെന്ന് ഡയറക്ടർ സന്തോഷ് പറഞ്ഞു .

Related posts

അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ രണ്ട് പേര്‍ കെട്ടിടത്തില്‍ നിന്നും വീണു; ഒരു മരണം –

Aswathi Kottiyoor

കണ്ണവം വനത്തില്‍ കാണാതായ യുവാവിനെ കണ്ടെത്തി

Aswathi Kottiyoor

ഇന്നലെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടിന്റെ വയറിങ് കത്തി നശിച്ചു……….

Aswathi Kottiyoor
WordPress Image Lightbox