Uncategorized
പുതു പുത്തൻ ശേഖരവുമായി എസ് ആർ അലുമിനിയം എടത്തൊട്ടിയിൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു

കാക്കയങ്ങാട്: അലുമിനിയം ഫാബ്രിക്കേഷൻ മെറ്റീരിയലുകൾ, പി വി സി ഡോറുകൾ, ഹാർഡ്വെയർ ഐറ്റംസുകൾ എന്നിവയുടെ പുതുപുത്തൻ ശേഖരവുമായി എസ് ആർ അലുമിനിയം കാക്കയങ്ങാട് എടത്തൊട്ടിയിൽ ഉദ്ഘാടനം ചെയ്ത് പ്രവർത്തനം ആരംഭിച്ചു. സെപ്റ്റംബർ 14 ഞായറാഴ്ച പ്രവർത്തനമാരംഭിച്ച എസ് ആർ അലുമിനിയം എന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം എ ഡി എഫ് സെക്രട്ടറി പി കെ ഷാജി നിർവഹിച്ചു.




