30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണികളുടെ ഉദ്ഘാടനം 11ന്
Kerala

കൺസ്യൂമർഫെഡ് ഓണം സഹകരണ വിപണികളുടെ ഉദ്ഘാടനം 11ന്

സഹകരണവകുപ്പിന്റെ കൺസ്യൂമർഫെഡ് മുഖേന ആരംഭിക്കുന്ന ഓണം സഹകരണ വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും.
11ന് ഉച്ചക്ക് 12.30ന് സ്റ്റാറ്റിയൂവിൽ നടക്കുന്ന ചടങ്ങിൽ സഹകരണ-രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും. ഗതാഗതമന്ത്രി ആൻറണി രാജു മുഖ്യാതിഥിയായിരിക്കും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആദ്യവിൽപന നിർവഹിക്കും.
സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ 2000 വിപണികളാണ് സംസ്ഥാനത്തുടനീളം ഒരുക്കുന്നത്.

Related posts

എസ്​.എസ്​.എല്‍.സി മൂല്യനിര്‍ണയം മേയ്​ 14 മുതല്‍; ഫലം ജൂണ്‍ പത്തിനകം

Aswathi Kottiyoor

മൂന്നു ബാങ്കുകളുടെ ചെക്ക്‌ ബുക്കുകൾ ഒക്ടോബർ ഒന്നുമുതൽ അസാധുവാകും.

Aswathi Kottiyoor

കേരളത്തില്‍ 16,012 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox