24.9 C
Iritty, IN
October 5, 2024
  • Home
  • kannur
  • കോവിഡ് കൺട്രോൾ സെല്ലിൽ മൂന്ന് ഹെല്പ് ലൈൻ നമ്പറുകൾ കൂടി
kannur

കോവിഡ് കൺട്രോൾ സെല്ലിൽ മൂന്ന് ഹെല്പ് ലൈൻ നമ്പറുകൾ കൂടി

കണ്ണൂർ: വാക്സിനേഷനുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി നൽകുന്നതിനായി ജില്ലാ കോവിഡ് നിയന്ത്രണ സെല്ലിൽ ആരോഗ്യവകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും ഭാഗമായി മൂന്ന് ഹെല്പ് ലൈൻ നമ്പറുകൾ കൂടി അധികമായി ഏർപ്പെടുത്തി. ഇനി മുതൽ വാക്സിൻ രജിസ്ട്രേഷന്, സർട്ടിഫിക്കറ്റ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് 8281599680, 8589978405,
8589978401 എന്നീ നമ്പറുകളിൽ വിളിക്കാം.
ഇതോടൊപ്പം കോൾ സെന്റർ സമയവും ദീര്ഘിപ്പിച്ചിട്ടുണ്ട്. രാവിലെ 8 മണി മുതൽ വൈകിട്ട് 6 വരെ കോൾ സെന്റർ സേവനവും ലഭ്യമാകും.

Related posts

കെഎസ്ഇബി പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണം: മ​ന്ത്രി കൃ​ഷ്ണ​ന്‍​കു​ട്ടി

Aswathi Kottiyoor

ജില്ലയില്‍ 646 പേര്‍ക്ക് കൂടി കൊവിഡ്; 631 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

പെ​ൻ​ഷ​ൻ​കാ​രുടെ തിരിച്ചറിയൽ കാർഡ് ഉത്തരവിൽ മാത്രം

Aswathi Kottiyoor
WordPress Image Lightbox