24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്ത് ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി അ​ട​യ്ക്കാ​നു​ള്ള കാ​ലാ​വ​ധി നീ​ട്ടി
Kerala

സം​സ്ഥാ​ന​ത്ത് ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി അ​ട​യ്ക്കാ​നു​ള്ള കാ​ലാ​വ​ധി നീ​ട്ടി

സംസ്ഥാനത്ത് ച​ര​ക്കു വാ​ഹ​ന​ങ്ങ​ളു​ടെ ജൂ​ലൈ ഒ​ന്നു മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ക്വാ​ർ​ട്ട​റി​ലെ നി​കു​തി അ​ട​യ്ക്കാ​നു​ള്ള തി​യ​തി സെ​പ്റ്റം​ബ​ർ 30 വ​രെ നീ​ട്ടി​യെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു അ​റി​യി​ച്ചു.

ജൂ​ലൈ ഒ​ന്നു മു​ത​ൽ നി​കു​തി അ​ട​യ്ക്കേ​ണ്ട ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളു​ടെ നി​കു​തി അ​ട​യ്ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി ജൂ​ലൈ 31ന് ​അ​വ​സാ​നി​ച്ചി​രു​ന്നു.

ഇ​നി​യും ഒ​രു ല​ക്ഷ​ത്തോ​ളം വാ​ഹ​ന ഉ​ട​മ​ക​ൾ നി​കു​തി അ​ട​യ്ക്കാ​നു​ണ്ട്. നി​ശ്ചി​ത സ​മ​യ​ത്ത് നി​കു​തി അ​ട​യ്ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന ച​ര​ക്ക് വാ​ഹ​ന ഉ​ട​മ​ക​ൾ​ക്ക് അ​ധി​ക നി​കു​തി അ​ട​യ്ക്കേ​ണ്ടി വ​രു​ന്ന ബാ​ധ്യ​ത​യും ഇ​തു​മൂ​ലം ഒ​ഴി​വാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു

Related posts

സ്‌കൂളിലേക്ക് ഒരു സുരക്ഷിതപാത പദ്ധതി ഉദ്ഘാടനം ഇന്ന് (03 നവംബർ)

Aswathi Kottiyoor

കേന്ദ്ര ബജറ്റ്: മുഖ്യമന്ത്രിയുടെ പ്രതികരണം

Aswathi Kottiyoor

ഹിന്ദി അടിച്ചേൽപ്പിക്കൽ; കേന്ദ്രസർവീസിൽനിന്ന്‌ 
മലയാളികൾ പുറത്താകും

Aswathi Kottiyoor
WordPress Image Lightbox