24.5 C
Iritty, IN
October 5, 2024
  • Home
  • Kelakam
  • കമുക് വീണ് വീട് തകര്‍ന്നു
Kelakam

കമുക് വീണ് വീട് തകര്‍ന്നു

കേളകം:വീടിനു മുകളില്‍ കമുക് വീണ് വീട് തകര്‍ന്നു. അടയ്ക്കാത്തോട് മേലെ സിറ്റിയിലെ മുതലപ്ര ത്രേസ്യാമ്മയുടെ വീടിനു മുകളിലേക്കാണ് കമുക് വീണത്. ചിമ്മിനിയുടെ ആസ്പറ്റോസ് ഷീറ്റും അടുക്കളയുടെ ഓടും തകര്‍ന്നു.ബുധനാഴ്ച ഉച്ചക്കഴിഞ്ഞ് വീശിയടിച്ച കാറ്റിലാണ് കമുക് വീണത്. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലെക്കുറ്റ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സജീവന്‍ പാലുമി, വാര്‍ഡ് മെമ്പര്‍ ബിനു മാനുവല്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു

Related posts

മഹാറാണി ബ്രൈഡല്‍സ് ആന്റ് ബ്യൂട്ടിപാര്‍ലര്‍ പ്രവര്‍ത്തനം ആരംഭിച്ചു

Aswathi Kottiyoor

വളയംചാലിലെ പരേതനായ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടെ ഭാര്യ കാരടി പറമ്പിൽ നാരായണി അമ്മ [ 76 ] നിര്യാതയായി

Aswathi Kottiyoor

വനംകൊള്ള ;കേളകത്ത് വില്ലേജ് ഓഫീസിന് മുന്നില്‍  പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox