27.5 C
Iritty, IN
October 6, 2024
  • Home
  • Iritty
  • എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു
Iritty

എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

ഇരിട്ടി:എസ്.എസ്.എല്‍.സി – പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ എസ്.ഡി.പി.ഐ നടുവനാട് ബ്രാഞ്ച്  കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുമോദിച്ചു. നടുവനാട് വാര്‍ഡ് കൗണ്‍സിലര്‍ പി സീനത്ത്, എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം സെക്രട്ടറി പിഎം അഷ്റഫ്, നടുവനാട് ബ്രാഞ്ച് പ്രസിഡന്റ് സൈഫുദീന്‍ എം.കെ, ബ്രാഞ്ച് സെക്രട്ടറി അഷ്റഫ് പി.കെ, ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ നിസാര്‍ എ.കെ ,റിയാസ് എ.കെ എന്നിവര്‍ നേതൃത്വം നല്‍കി.

Related posts

ഖാദി ആൻഡ് ക്രാഫ്റ്റ് എക്സ്പോ സംഘടിപ്പിച്ചു.

Aswathi Kottiyoor

ബൈക്കിൽ കടത്തുകയായിരുന്ന പന്ത്രണ്ട് കുപ്പി മദ്യവുമായി വേക്കളം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി……….

Aswathi Kottiyoor

പെരുമ്പറമ്പിൽ പച്ചക്കറി കട തീവെച്ച് നശിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox