30.4 C
Iritty, IN
October 6, 2024
  • Home
  • Iritty
  • കീഴ്പ്പള്ളി വൈസ് മെൻ ക്ലബ്ബ് ഭാരവാഹികൾ സ്ഥാനം ഏറ്റു
Iritty

കീഴ്പ്പള്ളി വൈസ് മെൻ ക്ലബ്ബ് ഭാരവാഹികൾ സ്ഥാനം ഏറ്റു

ഇരിട്ടി : കീഴ്പ്പള്ളി വൈസ് മെൻ ക്ലബ്ബ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് ഡിസ്ട്രിക്ട് ഗവർണർ സി. വിശ്വനാഥൻ ഉൽഘാടനം ചെയ്തു. ഡിസ്ട്രിക്ട് സെക്രട്ടറി പി.പി. മനോജ് അവാർഡ് വിതരണം നടത്തി. ചടങ്ങിൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് തട്ടത്തിലിനെ ആദരിച്ചു. ചടങ്ങിൽ പി.സി. സക്കറിയ, വിൻസന്റ് മാത്യു, ജോയി സി.എസ്, സാബു മുരട്ടു പൂവ്വത്തിങ്കൽ, ബേബി തോമസ് കാശാംകാട്ടിൽ, പി.എം. ജോസ് , സാബു കുളത്തിങ്കൽ , ജോബി ജെയിംസ് , മാത്തുക്കുട്ടി പന്തപ്ലാക്കൽ, സി.ഡി. ജോസഫ് , ജിതേഷ് .കെ.ബി എന്നിവർ സംസാരിച്ചു.
പുതിയ ഭാരവാഹികൾ : സാബു മുരട്ടു പൂവ്വത്തിങ്കൽ (പ്രസിഡണ്ട് ), പി.വി. സണ്ണി (വൈസ് പ്രസിഡണ്ട് ), മാത്തുക്കുട്ടി പന്തപ്ലാക്കൽ (സെക്രട്ടറി), പി.സി. ജോളി ( ട്രഷറർ).

Related posts

രക്തദാന ക്യാമ്പ് നടത്തി

Aswathi Kottiyoor

കോൺഗ്രസ് ജയ്ഭരത് സത്യാഗ്രഹം നടത്തി

ജില്ലാ ലീഗൽ സർവീസ് അതോറിറ്റി ഇടപെട്ടു എടക്കാനം മഞ്ഞകാഞ്ഞിരം കോളനിയിലെ 10 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി സ്വന്തമാകുന്നു

Aswathi Kottiyoor
WordPress Image Lightbox