Uncategorized

കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

ആറളം പഞ്ചായത്തിലെ വെള്ളരി വയലിൽ വെച്ചാണ് കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമുണ്ടായത് അപകടത്തിൽ ഒരു സ്ത്രീ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇന്ന് രാവിലെയാണ് സംഭവം. അപകടത്തിൽ രണ്ട് കാറിന്റെയും മുൻഭാഗം പൂർണ്ണമായും തകർന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button